Pages

May 15, 2013

ആത്മഹത്യ പാപമല്ല..!

രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പുറമേ സഹിക്കാൻ വയ്യാത്ത ചൂടും ഈ ബ്ലോഗിലെ വായനാക്കാരെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യത്തിൽ വായനക്കാരുടെ ക്ഷേമം മുൻനിർത്തി ഇവിടുണ്ടായിരുന്ന പോസ്റ്റുകളെല്ലാം ഇവിടേക്കു മാറ്റി സ്ഥാപിച്ചിരിക്കുകയാണ്. എല്ല സൗകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. അധികസമയം അവിടെ ചെലവഴിക്കുന്നവർക്കും വായിച്ചു ക്ഷീണിക്കുന്നവർക്കും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നിട്ടും നിങ്ങൾക്ക് എന്തെങ്കിലും അസൗകര്യം നേരിടുന്നുണ്ടെങ്കിൽ ആ വിവരം അറിയിക്കാൻ മറക്കരുത്. 


അപ്പൊ ആത്മഹത്യ പാപമല്ല. പുനർജ്ജനനം സാധ്യമാകുമ്പോൾ...! എല്ലാ സുഹൃത്തുക്കൾക്കും ആശംസകൾ..