Pages

Mar 7, 2010

കുട്ടിക്കാന്റെ കണ്ണട...

ഇവിടെ ഒരു കണ്ണടക്കഥയുണ്ട്. താഴെക്കാണുന്നതാണ് കഥയിലെ കണ്ണട.അപ്പൊ താഴെക്കാണുന്ന ആജാനബാഹുവായ പുലി വച്ചിരിയ്ക്കുന്നത് മറ്റൊരു കണ്ണട...

പണ്ട് അപൂര്‍വ്വമായിരുന്ന മൊബൈല്‍ഫോണ്‍ ഇന്ന് രണ്ടും മൂന്നുമാണ് ഓരോരുത്തരുടെ കയ്യില്‍. മൂന്നും നാലും കണ്ണട ഫാഷനാക്കിയത് ആദ്യമായാ കാണുന്നത്...!

7 comments:

 1. എന്റെ പോസ്റ്റ് വന്ന ശേഷമാണ് മറ്റൊരു സത്യമറിയുന്നത്. പലര്‍ക്കും ഒന്നില്‍ കൂടുതല്‍ കണ്ണടയുണ്ട് (പെണ്ണല്ല കെട്ടോ,കണ്ണട!) വീട്ടിലൊരെണ്ണം, ആഫീസിലൊരെണ്ണം പിന്നെ ചിലര്‍ക്ക് വണ്ടിയിലുമുണ്ടത്രെ ഒരു കണ്ണട!

  ReplyDelete
 2. അപ്പോ ഇനി അടുത്ത പോസ്റ്റ് കൊട്ടോട്ടിക്കാരനും ബ്ലോഗും. മൂപ്പര്‍ ബ്ലോഗെഴുതാന്‍ വിഷയം തേടി എല്ലാ ഞായറാഴ്ചകളിലും പെട്രോളടിച്ചു ബൈക്കുമായി കറങ്ങുകയാ, ആരെയെങ്കിലും പിടിച്ച് ബ്ലോഗിയില്ലെങ്കില്‍ അന്നുറക്കമില്ലത്രെ!.

  ReplyDelete
 3. ഇത് വായിച്ചതിനാല്‍ മറ്റേതും വായിക്കേണ്ടി വന്നു. ഇപ്പോള്‍ ഒരേകദേശ രൂപമായി..

  ReplyDelete
 4. ഇക്കായുടെ കണ്ണടക്കഥ ആദ്യമേ വായിച്ചിരുന്നത് കൊണ്ട്, ഇതിന്റെ തലക്കെട്ട്‌ കണ്ടപ്പോഴേ മനസിലായീ, ഇക്കാക്കിട്ട്‌ എന്തോ പണിയാണ് എന്ന്...!
  കണ്ണടക്കഥ പറഞ്ഞു ഇക്കയും,അതിന്റെ വാലില്‍പ്പിടിച്ചു കൊട്ടോട്ടിക്കാരനും ബ്ലോഗ്‌ ഒപ്പിച്ചുവല്ലോ. നന്നായി...

  ReplyDelete